¡Sorpréndeme!

പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കും | Oneindia Malayalam

2018-11-29 126 Dailymotion

Imran Khan about Navjot Singh Sidhu
നവ്ജ്യോത് സിങ് സിദ്ദു പാകിസ്താനിൽ മത്സരിച്ചാലും വിജയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇടനാഴി ഉദ്ഘാടനത്തിനെത്തിയ നവജ്യോത്സിങ് സിദ്ധുവിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി.